again farmer's $uicide reported from wayanad<br />വയനാട്ടില്‍ ആഴ്ചകളുടെ ഇടവേളക്ക് ശേഷം വീണ്ടും കര്‍ഷക ആത്മഹത്യ. പുല്‍പ്പള്ളി ഇരുളത്താണ് കര്‍ഷകനെ വീട്ടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇരുളം അങ്ങാടിശേരി ചാത്തമംഗലം പന്നിമറ്റത്തില്‍ ദിവാകരന്‍ (63) ആണ് മരിച്ചത്. കടബാധ്യത കാരണമാണ് ദിവാകരന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു
